തൃശൂർ: അന്തിക്കാട് ബസ് യാത്രക്കിടയിൽ വയോധിക കുഴഞ്ഞുവീണു, ബസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Thrissur, Thrissur | Aug 31, 2025
അന്തിക്കാട് കുറ്റിമാവ് സ്വദേശിനി ലീനയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കുറ്റിമാവിൽ നിന്ന് ബസിൽ കയറിയ ഇവർ...