കൊട്ടാരക്കര: പുത്തൂർ ചന്തമുക്കിൽ അമിതവേഗതയിൽ എത്തിയ ടിപ്പർ ലോറി ഇടിച്ച് ഇരുചക്ര വാഹന യാത്രികന് കാലിന് സാരമായി പരിക്കേറ്റു
Kottarakkara, Kollam | Aug 30, 2025
ഒരേ ദിശയിൽ വരികയായിരുന്നു ഇരു വാഹനങ്ങളും. ഇതിനിടയിൽ മുന്നിൽ പോയ ഇരുചക്ര വാഹനത്തിന്റെ പിന്നിലേക്ക് ടിപ്പർ ലോറി ഇടിച്ചു...