ചാലക്കുടി: തിരുമുടികുന്നിലെ വീട്ടിൽനിന്ന് 50 കിലോ ജാതിക്ക മോഷ്ടിച്ചു, 47 ക്രമിനൽക്കേസുകളിൽ പ്രതികളായ അഞ്ച് പേർ പിടിയിൽ
Chalakkudy, Thrissur | Sep 1, 2025
അങ്കമാലി കറുകുറ്റി സ്വദേശികളായ അമ്പാടൻ വീട്ടിൽ ജോജോ, മൂന്നുർപുള്ളി സ്വദേശി കാഞ്ഞിരാമൻ വീട്ടിൽ സുജിത്ത് , തുറവൂർ...