കണ്ണൂർ: തലശേരി മേഖലയിൽ സ്കൂട്ടറിൽ പാഞ്ഞ് നടന്ന് സ്വർണമാല കവർന്ന സംഭവം, പ്രതിയുടെ സി.സി.ടി.വി ദൃശ്യം പുറത്ത്
Kannur, Kannur | Aug 7, 2025
തലശേരി മേഖലയിൽ സ്കൂട്ടറിൽ സഞ്ചരിച്ചു മണികൂറുകൾക്കിടെ 3 പേരുടെ സ്വർണ് മാല കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം വ്യാപകമാക്കി....