കണയന്നൂർ: കിട്ടാക്കനിയായി കുടിവെള്ളം, മരടിൽ വെള്ളം കിട്ടാതായിട്ട് 47 ദിവസം, പ്രതിഷേധവുമായി നാട്ടുകാർ #localissue
Kanayannur, Ernakulam | Aug 4, 2025
തുടർച്ചയായ 47 ദിവസമായിട്ടും കുടിവെള്ളം കിട്ടാതായതോടെ മരട് നഗരസഭയിലെ 3 ഡിവിഷനുകളിലെ ജനങ്ങൾ നഗരസഭയിലേക്ക് പ്രതിഷേധ...