ചാലക്കുടി: മോട്ടോർ സൈക്കിൾ തിരികെ നൽകാൻ വൈകി, യുവാവിനെ ആക്രമിച്ച 3 പേർ വരന്തരപ്പിള്ളിയിൽ പിടിയിൽ
Chalakkudy, Thrissur | Aug 26, 2025
വരന്തരപ്പിള്ളി വടക്കുമുറി സ്വദേശികളും സഹോദരങ്ങളുമായ പട്ടേപ്പാടൻ വീട്ടിൽ അഭിജിത്ത്, അഭിഷേക്, വരന്തരപ്പിള്ളി കോരനൊടി...