പീരുമേട്: ലക്ഷങ്ങളുടെ തട്ടിപ്പിനിരയായി യുവാവ് ജീവനൊടുക്കിയ സംഭവം, പ്രതിയെ ബെംഗളൂരുവിൽ നിന്ന് പൊക്കി പീരുമേട് പോലീസ്
Peerumade, Idukki | Aug 17, 2025
കുട്ടിക്കാനം പള്ളിക്കുന്ന് സ്വദേശിയായ അമല്‍ വി നായരുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 2024ലാണ് പീരുമേട്...