ചേർത്തല: മദ്യലഹരിയിൽ പിതാവിനോട് മകന്റെ ക്രൂരത, പട്ടണക്കാട്ട് കിടപ്പുരോഗിയായ വയോധികന് ക്രൂര മർദ്ദനം
Cherthala, Alappuzha | Aug 25, 2025
കിടപ്പു രോഗി കൂടിയായ 75 വയസുള്ള ചന്ദ്രനാണ് ക്രൂരമായ മർദ്ദനമേറ്റത്. ഇളയ മകനായ അഖിൽ സഹോദരൻ്റെയും മാതാവിൻ്റേയും കൺമുന്നിൽ...