കോഴഞ്ചേരി: അടൂരിൽ നടക്കുന്ന കത്തോലിക്കാ സഭ പുനരൈക്യ വാർഷികാഘോഷം, പത്തനംതിട്ട കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ അവലോകന യോഗം നടന്നു
Kozhenchery, Pathanamthitta | Sep 12, 2025
സെപ്റ്റംബർ 16 മുതൽ 20 വരെ കത്തോലിക്ക സഭ പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തിൽ അടൂർ ഓൾ സെയിൻ്റ്സ് സ്കൂളിൽ നടക്കുന്ന മലങ്കര...