തിരുവനന്തപുരം: ജയിൽമോചിതനായി പത്താം ദിവസം ജയിൽ കഫറ്റേരീയയിൽ തന്നെ മോഷണം, ഒളിവിലായിരുന്ന പ്രതി പിടിയില്‍
Thiruvananthapuram, Thiruvananthapuram | Aug 26, 2025
പൂജപ്പുര ജയിലിലെ കഫറ്റേരീയയിൽ മോഷണം നടത്തിയ പ്രതി പിടിയില്‍. പോത്തൻകോട് സ്വദേശിയായ മുഹമ്മദ് അബ്ദുൾ ഹാദി ആണ്...