കാഞ്ഞിരപ്പള്ളി: വോട്ട് വെള്ളക്കെതിരായ പദയാത്രയുടെ സമാപന സമ്മേളനം എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പത്താനാട് ഉദ്ഘാടനം ചെയ്തു
ഇന്ന് വൈകുന്നേരം 7 മണിക്കാണ് സമാപന സമ്മേളനം ആരംഭിച്ചത്. വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പദയാത്ര നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 2:30ന് ഇടയിരിക്കപ്പുഴയിൽ നിന്നും പദയാത്ര ആരംഭിച്ചു.