കാസര്‍ഗോഡ്: റോഡപകടത്തിൽ ബി.എം.എസ് പ്രവർത്തകന് ദാരുണാന്ത്യം, ബോൾക്കട്ടയിൽ ബൈക്കിൽ ജീപ്പിടിച്ചാണ് അപകടം
Kasaragod, Kasaragod | Aug 25, 2025
ബദിയഡുക്ക ബോൾക്കട്ടയിൽ ബൈക്കിൽ ജീപ്പിടിച്ചുണ്ടായ അപകടത്തിൽ മധൂർ സ്വദേശിയായ ബിഎംഎസ് പ്രവർത്തകൻ മരിച്ചു. മധൂർ കോടിമജലിലെ...