കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ച പോലിസുകാരെ സർവീസിൽ നിന്ന് പിരിച്ച് വിടണമെന്ന് KPCC പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു.
Kannur, Kannur | Sep 3, 2025
തൃശ്ശൂർ കുന്നംകുളം സ്റ്റേഷനിലും സ്റ്റേഷന് പുറത്തും വച്ച് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ...