Public App Logo
Jansamasya
News
Maharashtra
Bjp
National
Police
Bihar
India
रेलवे
Coronavirus
कांग्रेस
बीजेपी
Congress
Modi
Delhi
Viral
Dm
Rajasthan
Bollywood
Patna
Breakingnews
Madhya_pradesh
उत्तरप्रदेश
Pmmodi
Rahulgandhi
Uttarpradesh
Haryana
Uttarakhand
जिलाधिकारी
Crimenews

കൊല്ലം: സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി റെഡ് വോളണ്ടിയർ മാർച്ചും, കൊല്ലം കൺടോൺമെന്റ് മൈതാനിയിൽ പൊതുസമ്മേളനവും നടത്തി

Kollam, Kollam | Jul 31, 2025
സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി റെഡ് വളന്റിയർ മാർച്ച് നടത്തി. കൊല്ലം ആശ്രമം മൈതാനത്തു നിന്നും ആരംഭിച്ച റെഡ് വോളണ്ടിയർ മാർച്ച് കൺടോൻമെന്റ് മൈതാനിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. സിപിഐ നേതാക്കളായ മന്ത്രി ജെ.ചിഞ്ചു റാണി,പി എസ് സുപാൽ എംഎൽഎ, കെ ആർ ചന്ദ്രമോഹൻ, പ്രകാശ് ബാബു, ആർ ലതാദേവി, അഡ്വക്കേറ്റ് സാം. കെ ഡാനിയൽ തുടങ്ങിയവർ സംസാരിച്ചു.