മീനച്ചിൽ: അമ്പാറയിൽ നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് അപകടം, വാഹനത്തിനടിയിൽപെട്ട ഡ്രൈവർക്ക് പരിക്ക്
Meenachil, Kottayam | Aug 13, 2025
ഇന്ന് രാവിലെ 11 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് മറിഞ്ഞ പിക്ക് അപ്പ് വാഹനത്തിനടിയിൽ ഡ്രൈവർ പെടുക ആയിരുന്നു....