ദേവികുളം: വീണ്ടും ദുരിതമഴ, ദേശീയപാത നേര്യമംഗലം മുതൽ മൂന്നാർ വരെ മരം വീഴ്ചയും മണ്ണിടിച്ചിലും രൂക്ഷം #localissue
Devikulam, Idukki | Jul 30, 2025
മഴക്കാലമാരംഭിച്ചതോടെ ഭീതിയോടെ മാത്രമെ ഇതുവഴി യാത്ര ചെയ്യാനാകു. നവീകരണ ജോലികളുടെ ഭാഗമായി മണ്ണ് നീക്കിയതാണ്...