കോന്നി: അവഗണനക്ക് ഇനിയെങ്കിലും അറുതി വേണം, ചെങ്ങറ സമരഭൂമിയിൽ സന്ദർശനം നടത്തി എം.എൽ.എയും ഉന്നത ഉദ്യോഗസ്ഥരും
Konni, Pathanamthitta | Aug 16, 2025
കോന്നി ചെങ്ങറ സമരഭൂമിയിൽ എംഎൽഎ കെ യു ജനീഷ് കുമാർ, റവന്യു സെക്രട്ടറി എം ജി രാജമാണിക്യം, ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ...