പാലക്കാട്: മാറ്റമില്ല, സ്കൂൾ ശാസ്ത്രോത്സവം പാലക്കാട്ട് തന്നെ, സംഘാടക സമിതി രൂപീകരണം മന്ത്രി രാജേഷ് ഉദ്ഘാടനം ചെയ്തു
Palakkad, Palakkad | Aug 25, 2025
സംഘാടകസമിതി രൂപീകരണ യോഗത്തിൽ മന്ത്രി എം പി രാജേഷ് മന്ത്രി വി ശിവൻകുട്ടി മന്ത്രി കെ കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു...