കാർത്തികപ്പള്ളി: വഞ്ചിപ്പാട്ടും ആർപ്പുവിളികളും അകമ്പടിയായി, വെള്ളംകുളങ്ങര ചുണ്ടൻ ഇളവന്തറ കടവിൽ നീരണിഞ്ഞു
Karthikappally, Alappuzha | Aug 18, 2025
രാവിലെ പത്തരയോടെയാണ് നീരണിഞ്ഞത്. പ്രമുഖ വ്യവസായിയായ റജി ചെറിയാൻ നീരണിയൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉമാമഹേശ്വരൻ ആചാരിയുടെ...