കുട്ടനാട്: തലവടി വെള്ളക്കിണർ ജംഗ്ഷനിൽ നിയന്ത്രണം തെറ്റിയ കാർ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു.
ചങ്ങങ്കരി സ്വദേശി അജികുമാറിൻ്റെ കാറാണ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞത് ഡ്രൈവർ പരിക്ക് കൂടാതെ രക്ഷപെട്ടു. അജി പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി തുടർ നടപടി സ്വീകരിച്ചു.