പട്ടാമ്പി: സൈര്യജീവിതം തകർത്ത് ക്വാറിയും ടോറസ് ലോറികളും, തൃത്താല PWD ഓഫീസിലേക്ക് ജനകീയ മാർച്ചുമായി ചാത്തന്നൂർ പ്രതികരണവേദി
Pattambi, Palakkad | Sep 2, 2025
കഴിഞ്ഞ വർഷം ഡിസംബർ 6 ന് PWD പുറത്തിറക്കിയ ഉത്തരവ് വഴി ഈ നിരത്തിലൂടെ ഭാരവാഹനങ്ങളുടെ ഗതാഗതം തടഞ്ഞിരുന്നു. എന്നാൽ ഉത്തരവ്...