അടൂര്‍: കുടുംബശ്രീ ഓണം വിപണന മേള "അടൂർ ഓണം" അടൂർ റവന്യു ടവറിന് സമീപം ഡെപ്യൂട്ടി സ്പീക്കർ ഉദ്ഘാടനം ചെയ്തു
Adoor, Pathanamthitta | Aug 31, 2025
കുടുംബശ്രീ ജില്ലാതല ഓണംമേള 'അടൂർ ഓണം 2025 'ന് തുടക്കമായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അടൂർ...