തൃശൂർ: 'കപ്പലണ്ടി വിറ്റ് നടന്ന കണ്ണൻ കോടിപതി', CPM നേതാക്കൾക്കെതിരെ ആരോപണമുയർത്തി DYFI തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്
Thrissur, Thrissur | Sep 12, 2025
സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. സിപിഎം...