അമ്പലപ്പുഴ: കളിച്ചുല്ലസിക്കട്ടെ ബാല്യം, പുന്നപ്ര തെക്ക് പഞ്ചായത്ത് അങ്കണവാടികളിൽ ചിൽഡ്രൻസ് പാർക്ക് സജ്ജമായി
Ambalappuzha, Alappuzha | Aug 27, 2025
3.49 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പ്രാവർത്തികമാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ജി സൈറസ് അദ്ധ്യക്ഷത വഹിച്ചു....