ചാവക്കാട്: ഗുരുവായൂർ പഞ്ചാരമുക്ക് സെന്ററിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്കിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു
Chavakkad, Thrissur | Sep 9, 2025
തമിഴ്നാട് സ്വദേശി രാജഗോപാലനാണ് മരിച്ചത്. 60 വയസ്സായിരുന്നു. ഇന്ന് രാത്രി 7.35 ഓടെയായിരുന്നു അപകടം. ബൈക്കിടിച്ച്...