കാർത്തികപ്പള്ളി: കായംകുളത്ത് ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയെ സ്കൂട്ടറിൽ നിന്ന് തള്ളിയിട്ട് സ്വർണ്ണാഭരണം കവർന്ന പ്രതി പിടിയിൽ
പത്തിയൂർ തോട്ടം മുറിയിൽ വേളൂർ പുത്തൻവീട്ടിൽ ശംഭു എന്ന പാർത്ഥൻ 27 നെയാണ് കായംകുളം പോലീസ് അറസ്റ്റു ചെയ്തത്. കായംകളം തട്ടാ വഴി സ്വദേശിനിയുടെ സ്വർണ്ണാഭരണമാണ് കവർന്നത്.