മണ്ണാർക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ അകപ്പെട്ട യുവാക്കൾക്കായുള്ള തിരച്ചിലിനിടെ ദൗത്യ സംഘത്തിന്റെ ബോട്ട് കുടുങ്ങി
Mannarkad, Palakkad | Aug 16, 2025
അട്ടപ്പാടി നരസിമുക്ക് ഭവാനിപ്പുഴയിൽ അകപ്പെട്ട യുവാക്കൾക്കായുള്ള തിരച്ചിലിനിടെ ദൗത്യ സംഘത്തിന്റെ ബോട്ട് കുടുങ്ങി....