പീരുമേട്: ജീവിതം വഴിമുട്ടി 700 ഓളം തൊഴിലാളികൾ, പീരുമേട്ടിലെ നാലു തോട്ടങ്ങൾ കൂടി അടച്ച് പൂട്ടി #localissue
Peerumade, Idukki | Aug 13, 2025
ഹെലിബറിയ ടീ കമ്പനിയുടെ ചെമ്മണ്ണ്, ഹെലിബറിയ, ചിന്നാര്‍ എന്നീ തോട്ടങ്ങളാണ് കഴിഞ്ഞ ദിവസം അടച്ചത്. 500 ലധികം സ്ഥിരം...