മാനന്തവാടി: വയനാട്ടിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച മാനന്തവാടി കുഴിനിലം സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു
Mananthavady, Wayanad | Sep 6, 2025
ഇന്ന് രാവിലെയാണ് മൃതദേഹം സംസ്കരിച്ചത്. കുഴിനിലം സ്വദേശി രതീഷ് ആണ് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച്...