കണയന്നൂർ: സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിൽ ശ്വേതാ മേനോൻ പ്രസിഡണ്ടായി ഇടപ്പള്ളിയിൽ തിരഞ്ഞെടുക്കപ്പെട്ടു
Kanayannur, Ernakulam | Aug 15, 2025
സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ആദ്യവനിതാ പ്രസിഡന്റായി നടി ശ്വേതാ മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ഇടപ്പള്ളിയിലെ ഹോട്ടൽ...