റാന്നി: 'ശബരിമല തീർത്ഥാടകർക്ക് യാത്ര എളുപ്പമാകും', പ്ലാപ്പള്ളി-തുലാപ്പള്ളി-പമ്പാവാലി റോഡ് മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തു
Ranni, Pathanamthitta | Aug 12, 2025
പ്ലാപ്പള്ളി - തുലാപ്പള്ളി - മുക്കൻ പെട്ടി - പമ്പാവാലി റോഡ് വികസനം ശബരിമല തീർത്ഥാടകർക്ക് ഏറെ സഹായകരമെന്ന് പൊതുമരാമത്ത്...