വെെത്തിരി: വയനാട് ചുരത്തിൽ 80 അടി ഉയരത്തിൽ ഉണ്ടായ പാറയിലെ വിള്ളലാണ് മണ്ണിടിച്ചിലിന് കാരണമെന്ന് മന്ത്രി രാജൻ തിരുവനന്തപുരത്ത് പറഞ്ഞു
Vythiri, Wayanad | Aug 28, 2025
വയനാട് ചുരത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട സ്ഥിതികൾ ചർച്ച ചെയ്യാൻ റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന...