കണ്ണൂർ: തോട്ടടയിലെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും കവർന്നു, പരാതിയിൽ വീട്ടുജോലിക്കാരിക്കെതിരെ കേസെടുത്തു
Kannur, Kannur | Sep 2, 2025
വീട്ടുജോലിക്കാരി സ്വർണാഭരണങ്ങളും മൂന്ന് മൊബൈൽ ഫോണുകളും ഉൾപ്പെടെ രണ്ടു ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചുവെന്ന...