കൊച്ചി: ഓരോരോ ഗതികേട്, ഇടക്കൊച്ചിയിൽ മത്സ്യ സംസ്കരണ ഫാക്ടറിയിൽ നിന്ന് മലിനജലം വീടിന് മുന്നിലെത്തുന്നു #localissue
Kochi, Ernakulam | Aug 12, 2025
ഇടക്കൊച്ചിയിൽ മത്സ്യ സംസ്കരണ ഫാക്ടറിയിൽ നിന്ന് കറുത്ത് കുറുകിയ ദുർഗന്ധത്തോടെ മലിനവെള്ളം പുറത്തേക്കൊഴുകി പ്രദേശവാസികൾ...