പീരുമേട്: അപകടം സ്ഥിരമാകുന്നു, കുമളി ഒന്നാം മൈലിന് സമീപം കാർ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് അപകടം, ഒരാൾക്ക് പരിക്ക്
Peerumade, Idukki | Aug 9, 2025
അണക്കര ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ബൈക്ക് യാത്രികന് കുമളി സ്വദേശി സാം പ്രകാശിന്...