മീനച്ചിൽ: ഈരാറ്റുപേട്ട നടക്കൽ ഹുദാപള്ളിക്ക് സമീപം കിണർ വൃത്തിയാക്കാൻ ഇറങ്ങിയയാൾ കിണറ്റിൽ കുടുങ്ങി
Meenachil, Kottayam | Sep 14, 2025
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. മസ്ജിദുൽ ഹുദാ പള്ളിക്ക് സമീപം താമസിക്കുന്ന റസാഖിന്റെ പുരയിടത്തിൽ സ്ഥിതി ചെയ്യുന്ന...