വെള്ളരിക്കുണ്ട്: അതിദാരുണം, ചിറ്റാരിക്കാലിൽ ബൈക്ക് ടെംമ്പോ ട്രാവലറിൽ ഇടിച്ച് കയറി വിദ്യാർത്ഥി മരിച്ചു, CCTV ദൃശ്യം
Vellarikkundu, Kasaragod | Aug 26, 2025
മലയോര ഹൈവേയിൽ ചിറ്റാരിക്കാൽ നയാര പെട്രോൾപമ്പിന് സമീപം ഉണ്ടായ മോട്ടോർ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ചിറ്റാരിക്കൽ...