ഒറ്റപ്പാലം: കാൽനട യാത്രക്കാരനെ ഇടിച്ച് നിർത്താതെ പോയ ബൈക്ക് മോഷണം പോയി, ഒടുവിൽ തൃത്താലയിൽ നിന്ന് പിടികൂടി
Ottappalam, Palakkad | Jun 21, 2025
കാൽനടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ ഇരുചക്രവാഹനം പൊലീസ് തിരിച്ചറിഞ്ഞപ്പോഴേക്കും കളവ് പോയി....