അടൂര്‍: അടൂർ ഹോമിയോ കോംപ്ലക്സിന് 7.5 കോടിയുടെ പദ്ധതിക്ക് സാങ്കേതിക അനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു
Adoor, Pathanamthitta | Sep 2, 2025
ഏറത്ത് ഗ്രാമപഞ്ചായത്തിലുള്ള അടൂർ ഹോമിയോ കോംപ്ലക്സിന് 7.5 കോടിരൂപായുടെ പദ്ധതിക്ക് സാങ്കേതിക അനുമതി ലഭ്യമായതായി...