കോട്ടയം: തന്റേതായി വന്ന ഓഡിയോ ക്ലിപ്പിനെ കുറിച്ച് അറിയില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കോട്ടയം ഡി.സി.സി ഓഫീസിൽ പറഞ്ഞു
വയനാട് മുൻ ഡി.സി.സി ട്രഷറർ എൻ.എം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മരുമകൾ പത്മജയുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ പാകൃഷ്‌ണൻ നടത്തിയ ചർച്ചയുടെ സംഭാഷണമാണ് പുറത്തായത്. എൻ.എം വിജയ മരണത്തിന് പിന്നാലെ കോൺഗ്രസ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും വഞ്ചിച്ചെന്നും ആരോപിച്ച് പത്മജ ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.