മുകുന്ദപുരം: മതിക്കുന്നിൽ റോഡിലൂടെ നടന്നുവരികയായിരുന്ന യുവതിയുടെ കൈയ്യിൽ കയറിപ്പിടിച്ചു, പ്രതിയെ പൊക്കി പോലീസ്
Mukundapuram, Thrissur | Aug 22, 2025
കല്ലൂർ മതുക്കുന്ന് സ്വദേശി അറക്കൽ വീട്ടിൽ സലേഷിനെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാറി ന്റെ നേതൃത്വത്തിൽ...