ഒറ്റപ്പാലം: ശല്യക്കാരെ വെടിവച്ച് കൊല്ലാൻ ദൗത്യം, ചോറോട്ടൂരിൽ 50 കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി
Ottappalam, Palakkad | Aug 3, 2025
ഉപദ്രവകാരികളായ കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവെച്ചുകൊന്നു വാണിയംകുളത്ത് 18 മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് 50...