തിരുവല്ല: ഡ്യൂട്ടിക്കിടെ അപകടത്തിൽ പരിക്കേറ്റ തിരുവല്ല പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ചികിത്സയിലിരിക്കെ മരിച്ചു.
Thiruvalla, Pathanamthitta | Sep 6, 2025
വാഹനാപകടത്തിൽ പരിക്കേറ്റ തിരുവല്ല പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിരിക്കെ മരിച്ചു. തിരുവല്ല പോലീസ്...