മൂവാറ്റുപുഴ: മംഗലത്തുതാഴം കവലയിൽ പുതുതായി നിർമിച്ച കലുങ്ക് തകർന്നു, വിജിലൻസ് അന്വേഷണം വേണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ
Muvattupuzha, Ernakulam | Aug 6, 2025
കൂത്താട്ടുകുളം പാലാ പിഡബ്ല്യുഡി റോഡിൽ മംഗലത്തുതാഴം കവലയ്ക്ക് സമീപത്തെ കലിങ്ക് തകർന്നു.റോഡ് പുനർനിർമാണ പ്രവർത്തനങ്ങളുടെ...