താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വീണ്ടും കണ്ടെയ്നർ ലോറി കുടുങ്ങി. നാലരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ക്രൈൻ ഉപയോഗിച്ച് മാറ്റി
Thamarassery, Kozhikode | Sep 3, 2025
കോഴിക്കോട് താമരശ്ശേരി ചുരം ആറാം വളവിൽ വീണ്ടും കണ്ടെയ്നർ ലോറി കുടുങ്ങി വളവ് തിരിയുന്നതിനിടെ കണ്ടെയ്നർ ഒരു വശത്തേക്ക്...