അടൂര്‍: 'ഇരുളിനെ പ്രണയിക്കുന്നവൾ', ലാൽസ് റെസിഡൻസിയിൽ കാവ്യസമാഹാരം പ്രകാശിപ്പിച്ച് ഡെപ്യൂട്ടി സ്പീക്കർ
Adoor, Pathanamthitta | Aug 25, 2025
രമേശ്വരി തെങ്ങമത്തിന്റെ 'ഇരുളിനെ പ്രണയിക്കുന്നവൾ' കാവ്യ സമാഹാരത്തിന്റെ പ്രകാശനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ...