പട്ടാമ്പി: ചാലിശ്ശേരി പട്ടാമ്പി റോഡ് ആധുനിക നിലവാരത്തിലേക്ക്, നിർമ്മാണോദ്ഘാടനം കൂറ്റനാട് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു
Pattambi, Palakkad | Sep 2, 2025
തൃത്താല മണ്ഡലത്തിലെ ചാലിശ്ശേരി പട്ടാമ്പി റോഡ് നവീകരണ പ്രവൃത്തികൾക്ക് തുടക്കം. ഇന്ന് വൈകുന്നേരം കൂറ്റനാട് സെൻററിൽ നടന്ന...