ഇടുക്കി: കട്ടപ്പന എലൈറ്റ് പടിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് മധുരയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Idukki, Idukki | Sep 8, 2025
വലിയതോവാള അന്നക്കുന്ന് മെട്ട് റാണിഇല്ലം വീട്ടില് വിഷ്ണുവാണ് മരിച്ചത്. കഴിഞ്ഞ രണ്ടാം തീയതി രാത്രിയാണ് അപകടം നടന്നത്. ...