പീരുമേട്: ദേശീയ പാതയിൽ കുട്ടിക്കാനത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു
Peerumade, Idukki | Sep 9, 2025
ഡോണ്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജിന് സമീപമാണ് അപകടം...