ചാവക്കാട്: ഒരുമനയൂരിൽ യുവാവിനെ സംഘം ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ച കേസ്, പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായിച്ച 2 പേർ പിടിയിൽ
Chavakkad, Thrissur | Aug 30, 2025
ബാംഗ്ലൂർ സ്വദേശി 36 വയസ്സുള്ള സുഹൈൽ പാഷ, കടപ്പുറം തൊട്ടാപ്പ് കണ്ണോത്ത് വീട്ടിൽ 26 വയസ്സുള്ള റംഷീദ് എന്നിവയാണ് ചാവക്കാട്...